ആകാശത്ത് നക്ഷത്രമണ്ഡലങ്ങള് ഉണ്ടാക്കിയവന് അനുഗ്രഹപൂര്ണ്ണനാകുന്നു. അവിടെ അവന് ഒരു വിളക്കും ( സൂര്യന് ) വെളിച്ചം നല്കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു. അവന് തന്നെയാണ് രാപകലുകളെ മാറി മാറി വരുന്നതാക്കിയവന്. ആലോചിച്ച് മനസ്സിലാക്കാന് ഉദ്ദേശിക്കുകയോ, നന്ദികാണിക്കാന് ഉദ്ദേശിക്കുകയോ ചെയ്യുന്നവര്ക്ക് ( ദൃഷ്ടാന്തമായിരിക്കുവാനാണത്. ) പരമകാരുണികന്റെ ദാസന്മാര് ഭൂമിയില് കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള് തങ്ങളോട് സംസാരിച്ചാല് സമാധാനപരമായി മറുപടി നല്കുന്നവരുമാകുന്നു. 25 (61:63)
Bookmark This Page
About Us
Download Fonts
Download Files
Contact Us
Islamic Links
Hadith collection PDF
ഖുർആൻ പരിഭാഷയോട് കൂടി കേൾക്കുക
Search Malayalam Qur'an or Hadith by subject / word
Compiled and published by: Hisham Koya
Copyright © Disclaimer
Last updated on 24/06/2016